തമിഴകത്തെ ഗോസിപ്പു കോളങ്ങള്‍ക്ക് ഏറെക്കാലമായി പ്രിയങ്കരമായ ജോഡിയാണ് നയന്‍ താര- വിഘ്‌നേഷ്. വിവാഹത്തിന് ഒരുങ്ങുന്നു എന്ന സൂചനകള്‍ നല്‍കിയ ഇരുവരും കുറച്ചു നാളുകളായി പൊതു വേദികളിലും തങ്ങളുടെ പ്രണയം മറച്ചുവെക്കാറില്ല. ഇരുവരും ചേര്‍ന്ന് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
View this post on Instagram#blessing all the way from the amazing #golden temple #amritsar unbelievable positivity and divine energy available aplenty in this place..suggest u all to go and feel it soon #nayanthara #Vigneshivan
View this post on Instagram#goldentemple #Nayanthara #vigneshshivan #food #amazing #place #kollywoodcinema #ladysuperstar #templetime
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ