‘നച്ചത്തിരം നകർകിറത്’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

‘നച്ചത്തിരം നകർകിറത്’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

പാ രഞ്ജിത് സംവിധാനം ചെയ്ത പുതിയ ചിത്രം ‘നച്ചത്തിരം നകർകിറത്’ഇന്ന് തിയറ്ററുകളിലെത്തുകയാണ്. കലൈഅരസനും കാളിദാസ് ജയറാമും ദുഷരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം പ്രണയവും പ്രണയ ബന്ധങ്ങളിലെ സങ്കീർണതയുമാണ് ചർച്ച ചെയ്യുന്നത്. തമിഴകത്ത് പ്രിവ്യു ഷോ കഴിഞ്ഞ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.

ഛായാഗ്രാഹകൻ: കിഷോർ കുമാർ, സംഗീത സംവിധായകൻ: തേൻമ, എഡിറ്റർ: സെൽവ ആർകെ. ഓഗസ്റ്റ് 31നാണ് ചിത്രം തിയറ്ററുകളിലെത്തുക. അടുത്തകാലത്ത് തമിഴില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള കാളിദാസിന് ഈ ചിത്രത്തിലെ നായകവേഷത്തില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്.

Film scan Latest