‘നച്ചത്തിരം നകർകിറത്’ ട്രെയിലര്‍ കാണാം

‘നച്ചത്തിരം നകർകിറത്’ ട്രെയിലര്‍ കാണാം

പാ രഞ്ജിത് സംവിധാനം ചെയ്ത പുതിയ ചിത്രം ‘നച്ചത്തിരം നകർകിറത്’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കലൈഅരസനും കാളിദാസ് ജയറാമും ദുഷരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം പ്രണയവും പ്രണയ ബന്ധങ്ങളിലെ സങ്കീർണതയുമാണ് ചർച്ച ചെയ്യുന്നത്. ഛായാഗ്രാഹകൻ: കിഷോർ കുമാർ, സംഗീത സംവിധായകൻ: തേൻമ, എഡിറ്റർ: സെൽവ ആർകെ


ഓഗസ്റ്റ് 31നാണ് ചിത്രം തിയറ്ററുകളിലെത്തുക. അടുത്തകാലത്ത് തമിഴില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള കാളിദാസിന് ഈ ചിത്രത്തിലെ നായകവേഷത്തില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്.

Latest Trailer Video