മോഹന്‍ലാലിന്‍റെ വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍

മോഹന്‍ലാലിന്‍റെ വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിലും വ്യായാമത്തിലുമൊന്നും വലിയ ശ്രദ്ധ നല്‍കിയ താരമായിരുന്നില്ല മോഹന്‍ലാല്‍ (Mohnanlal). എന്നാല്‍, ഇന്ന് അതല സ്ഥിതി, ഏതു യൂത്തനോടും കിടപിടിക്കുന്ന ഫിറ്റ്നസ് താരത്തിനുണ്ട്. ഇപ്പോള്‍ താരത്തിന്‍റെ പുതിയ വര്‍ക്കൌട്ട് വിഡിയോ (Workout video) വൈറലാകുകയാണ്. മോഹന്‍ലാലിന്‍റെ ഫിറ്റ്സനസ് ട്രെയിനര്‍ ജെയ്‍സനാണ് (Jaison) ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍ തിരിച്ചടി നേരിട്ടെങ്കിലും സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെയും പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാനിലൂടെയും ജീത്തു ജോസഫ് ചിത്രം റാമിലൂടെയും ശക്തമായ തിരിച്ചുവരവിനാണ് മോഹന്‍ലാല്‍ തയാറെടുക്കുന്നത്.

Latest Starbytes Video