സന്ദീപ് അജിത് കുമാറിന്റെ സംവിധാനത്തില്‍ അഷ്‌ക്കര്‍ സൗദാന്‍ പ്രധാന വേഷത്തിലെത്തുന്ന ‘മേരേ പ്യാരേ ദേശവാസിയോം’ എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു.
റിമെംബര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‍സും, അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിര്‍മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, കെ ടി സി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കല്‍, വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്, ആര്യാദേവി, രമാദേവി, അഞ്ജലി സജയന്‍, സ്വാതിക സുമന്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നു. രചന നിര്‍വഹിച്ചിരിക്കുന്നത് ഇസ്മായില്‍ മാഞ്ഞാലയാണ്.
Tags:Ashkar SoudaanMere pyare deshvaasiyomSandeep Ajith Kumar