അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ എത്തുന്ന ഈ മാസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ആരോ മൊബീലില്‍ പകര്‍ത്തിയ 47 സെക്കന്റ് മാത്രമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Tags:ajay vasudevmammoottymasterpiece