ചില വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് മമ്മൂട്ടി. എന്നാല്‍ ഇത് ഏതു വേഷങ്ങളാണെന്ന് പറയുന്നില്ലെന്നും മഴവില്‍ മനോരമയ്ക്ക് അനുവദിച്ച ചെറു അഭിമുഖത്തില്‍ താരം വ്യക്തമാക്കി. ഇഷ്ടപ്പെടാത്ത ചിത്രങ്ങളെ ഒരിക്കലും പുകഴ്ത്തി പറഞ്ഞിട്ടില്ല. ചില ഘട്ടങ്ങളില്‍ സെലിബ്രിറ്റി എന്ന നിലയ്ക്കുള്ള ആനുകൂല്യം നേടിയിട്ടുണ്ടെന്നും അത് വിശദമായി പറയേണ്ടതാണെന്നും മെഗാസ്റ്റാര്‍ പറയുന്നു. നെവര്‍, ഐ ഹാവ് എന്നിങ്ങനെ എഴുതിയ സ്‌ളേറ്റാണ് ചോദ്യങ്ങള്‍ക്ക് ഉത്തരമായി കാണിക്കേണ്ടത്, വിഡിയോ കാണാം.
Tags:mammootty