Category: Video
‘റോക്കി ഭായ് ഇന്‍’ -കെജിഎഫ് 2 വരവറിയിച്ച് ടീസര്‍
കന്നഡയില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഈ വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ…
വൈറലായി മോഹന്‍ലാലിന്‍റെ വര്‍ക്കൌട്ട് വിഡിയോ
മെയ്‍വഴക്കത്തിന്‍റെ കാര്യത്തില്‍ എപ്പോഴും തന്‍റെ മികവ് പ്രകടമാക്കിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍. സിനിമയില്‍ എത്തും മുമ്പ് ഗുസ്തി ചാംപ്യന്‍ ആയിരുന്ന മോഹന്‍ലാല്‍…
സൈജുവും മിയയും ഒന്നിക്കുന്ന ‘ഗാര്‍ഡിയന്‍’ പ്രൈം റീല്‍സില്‍
സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഗാര്‍ഡിയന്‍’ പ്രൈം റിലീസ് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടരുന്നു. ഇന്നലെയാണ്…
ചാര്‍ലി റീമേക്ക് ‘മാരാ’, ട്രെയ്‍ലര്‍ കാണാം
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാര’യുടെ ട്രെയ്‍ലര്‍…
‘കണ്‍ഫെഷന്‍ ഓഫ് കുക്കൂസ്’ ട്രെയ്‍ലര്‍ കാണാം
ദുര്‍ഗ കൃഷ്ണ മുഖ്യ വേഷത്തില്‍ എത്തുന്ന ‘കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ജേര്‍ണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായ…
പീറ്റര്‍ ഹെയ്ന്‍ സംവിധാനം ചെയ്ത ‘സാം ഹോയി’- ടീസര്‍ കാണാം
മലയാളത്തില്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘടനം ഒരുക്കിയ ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ…
സുരാജും നിമിഷയും ഒന്നിക്കുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’- ടീസര്‍
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിനു ശേഷം മുഖ്യ വേഷങ്ങളില്‍ സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ജോഡിയായി എത്തുന്ന ചിത്രമാണ് ‘ദി…