Category: Featured
കെ എസ് സേതുമാധവന്‍ എന്ന മാസ്റ്റര്‍
മലയാളത്തിലെ സിനിമാ ചരിത്രത്തിന് പുതുകുതിപ്പ് സമ്മാനിച്ച സംവിധായകരില്‍ പ്രമുഖനായ കെ എസ് സേതുമാധവന്‍ അന്തരിച്ചു. ഇന്നും സിനിമാ ലോകത്ത് മിന്നിത്തിളങ്ങി…
വീണിട്ടും അജിതിന്‍റെ ബൈക്ക് സ്റ്റണ്ട്, ‘വലിമൈ’ മേക്കിംഗ് വിഡിയോ
എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തല അജിത് ചിത്രം’വലിമൈ’യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ സംഘടന രംഗങ്ങള്‍ക്കും സാഹസിക രംഗങ്ങള്‍ക്കുമായി…
മികച്ച പ്രതികരങ്ങള്‍ നേടി ആര്യയുടെ ‘സര്‍പാട്ട’, റിവ്യൂകള്‍ കാണാം
പാ രഞ്ജിതിന്‍റെ സംവിധാനത്തില്‍ ആര്യ പ്രധാന വേഷത്തില്‍ എത്തുന്ന ‘സര്‍പാട്ട’ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങി. ആര്യ ബോക്സര്‍ വേഷത്തില്‍ എത്തുന്നു…
ഫഹദിന്‍റെ ‘മാലിക്കി’ന് വന്‍ വരവേല്‍പ്പ്
മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മാലിക്’ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങി. വന്‍…
ധനുഷിന്‍റെ ‘ജഗമേ തന്തിരം’ നെറ്റ്ഫ്ളിക്സില്‍ എത്തി; ആദ്യ പ്രതികരണങ്ങള്‍ കാണാം
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ഗാംഗ്സ്റ്റര്‍ ചിത്രം ‘ജഗമേ തന്തിരം’ നെറ്റ്ഫ്ളിക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി.…