New Updates
  • പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് പ്രഖ്യാപിച്ചു, ഓഗസ്റ്റ് 15ന് ചിത്രമെത്തും

  • ഉള്ളിലെ മോഹം, ഫാന്‍സി ഡ്രസിലെ വിഡിയോ ഗാനം

  • പുതു മഴയായ് വീണ്ടും, ആകാശ ഗംഗ 2 ടീസര്‍

  • ലുക്ക് ഉണ്ടെങ്കിലും വെറും ഊളയാ, പ്രിഥ്വിരാജിന്‍റെ ബ്രദേര്‍സ് ഡേ ടീസര്‍

  • ഗൗരി കിഷനും ബിബിന്‍ ജോര്‍ജും, മാര്‍ഗംകളിയിലെ വിഡിയോ ഗാനം

  • സംവിധായകന്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാനായില്ല, 20-ാം നൂറ്റാണ്ട് പരാജയത്തെ കുറിച്ച് അരുണ്‍ ഗോപി

  • ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് ശ്വേത മേനോന്‍- വിഡിയോ

  • മമ്മൂട്ടിയുടെ ജന്‍മ ദിനത്തെ വരവേറ്റ് പുതിയ ട്വിറ്റര്‍ റെക്കോഡ്

  • കുമ്പളങ്ങി നൈറ്റ്‌സിന്റെ വിഎഫ്എക്‌സ് ബ്രേക്കിംഗ് വിഡിയോ

  • അമലയുടെ ആടൈ, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ.

മായ മഴവില്ലായ്,.. ആൻഡ് ദ ഓസ്കാർ ടുവിലെ വീഡിയോ ഗാനം

മായ മഴവില്ലായ്,.. ആൻഡ് ദ ഓസ്കാർ ടുവിലെ വീഡിയോ ഗാനം

സലിം അഹമ്മദ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. കാനഡയിലെ ആല്‍ബര്‍ട്ട ചലച്ചിത്രോത്സവത്തില്‍ ഏറ്റവും ഃസുപ്രധാനമായ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ടോവിനോയുടെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലെന്നാണ് അഭിപ്രായമുയരുന്നത്. ചെന്നൈ, തിരുവനന്തപുരം, മുംബൈ എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. ചിത്രത്തിലെ മായ മഴവില്ല് എന്നു തുടങ്ങുന്ന പാട്ടിന്‍റെ വീഡിയോ കാണാം.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട കഥ തന്നെയാണ് പറയുന്നത്. ഒരു സംവിധായകന്റെ വേഷത്തിലാണ് ടോവിനോ എത്തുന്നത്. ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്.അനു സിതാരയാണ് നായിക. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ വിന്യാസം നിര്‍വഹിച്ചത്. 41 ദിവസത്തെ ഷൂട്ടിംഗ് വ്യത്യസ്ഥ കാലാവസ്ഥകളിലൂടെയും ഭൂപ്രകൃതികളിലൂടെയും യാത്രകളിലൂടെയുമെല്ലാമുള്ള അനുഭവമായിരുന്നുവെന്ന് ടോവിനോ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

Maaya Mazhavillil Video song from Tovino Thomas movie ‘And the Oscar goes to’. The movie directed by Salim Ahamed. Here is the theater list.

Next : അടുത്തൊന്നും ഹീറോ ആകാനില്ല- യോഗി ബാബു

Related posts