അഭിനേതാക്കളായും അണിയറ പ്രവര്‍ത്തകരായും ഒട്ടേറേ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ലില്ലി. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒട്ടേറേ കലുഷിതമായ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് രശിലാമ എന്നു വാട്ട്‌സാപ്പ് ചെയ്യൂ