പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന ‘കൂൺ’ എന്ന ആക്ഷൻ, സസ്പെൻസ് നിറഞ്ഞ ത്രില്ലർ സിനിമ റിലീസിങ്ങിന് തയ്യാറായി. ഗോൾഡൻ ട്രമ്പെറ്റ് എന്‍റര്‍ടൈൻമെന്‍റ്സിന്‍റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ ആണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണിൽ നമ്പ്യാർ. ഹോളിവുഡ് സ്റ്റൈലിൽ മനോഹരമായി ഡിസൈൻ ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
അമൽ മോഹൻ ആണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്.പുതുമുഖ ങ്ങളായ ലിമലും സിതാരവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേയ, അഞ്ജന, മേറീസ് ജോസ്, ഗിരിധർ കൃഷ്ണ, സുനിൽ സി. പി,ലക്ഷ്മിക സജീവൻ, ചിത്ര പ്രശാന്ത്, അനിൽകുമാർ നമ്പ്യാർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം :ടോജോ പി.തോമസ്. ഗാനരചന ടിറ്റോ പി. തങ്കച്ചൻ. സംഗീതം,പശ്ചാത്തല സംഗീതം :അജിത് മാത്യു. ഗായകർ :യാസിൻ നിസാർ, ഗൗരി ലക്ഷ്മി, നക്ഷത്ര സന്തോഷ് .എഡിറ്റർ: സുനിൽ കൃഷ്ണ. മേക്കപ്പ്: നിത്യമേരി.കലാസംവിധാനം :സണ്ണി അങ്കമാലി. കോസ്റ്റ്യൂമർ : ദീപു സി.എസ്.കോറിയോഗ്രാഫി :
ബിനീഷ് കുമാർ കൊയിലാണ്ടി. സൗണ്ട് റെക്കോർഡിസ്റ്റ്: ജോബിൻ ജയൻ .അസോസിയേറ്റ് ഡയറക്ടർമാർ : അനന്തു ടി. പി, മുഹമ്മദ് റോഷൻ. അസിസ്റ്റന്റ് ഡയറക്ടർമാർ : രാഹുൽ മോഹനൻ, ആർ മണികണ്ഠൻ. സ്ക്രിപ്റ്റ് അസോസിയേറ്റ്: നിധിൻ ബി. മോളിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്.
പ്രൊഡക്ഷൻ മാനേജർ: സനിൽ ചെമ്പുവിള. സ്റ്റിൽസ് :പ്രശോഭ് ഈഗിൾ ഐ.ഡിസൈൻസ്: മനു ഡാവിഞ്ചി. സൗണ്ട് ഡിസൈൻ :പ്രശാന്ത് എസ്. പി. സൗണ്ട് വർക്ക്:കളക്റ്റീവ് സ്റ്റുഡിയോ.വി. എഫ്. എക്സ്: മാഗസിൻ മീഡിയ. വി. എഫ്. എക്സ് ഡയറക്ടർ :അമൽ ഗണേശ്.അനിമേഷൻ, ടൈറ്റിൽസ്: ചിത്രഗുപ്തൻ.ഡി ഐ സ്റ്റുഡിയോ: 24സെവൻ. കളറിസ്റ്റ് :ബിലാൽ റഷീദ്. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.