നയന്‍താര മുഖ്യവേഷത്തിലെത്തുന്ന അടുത്ത തമിഴ്ചിത്രം കോലമാവ് കോകിലയുടെ മോഷന്‍പോസ്റ്റര്‍ പുറത്തിറങ്ങി. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍. നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നല്‍കുന്നു.
Tags:kolamaavu kokilanayanthara