ജല ദൗര്‍ലഭ്യം പ്രമേയമാക്കി എംഎ നിഷാദ് ഒരുക്കുന്ന കിണറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രങ്ങളായി സ്ത്രീകള്‍ എത്തുന്ന ചിത്രം കെണി എന്ന പേരില്‍ തമിഴിലും എത്തും. ജയപ്രദ, രേവതി, അര്‍ച്ചന, പാര്‍വതി നമ്പ്യാര്‍, അനു ഹാസന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. പശുപതി, രണ്‍ജി പണിക്കര്‍, പാര്‍ത്ഥിപന്‍, ജോയ്മാത്യു, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളുമുണ്ട്. ആനി സജീവും പി കെ സജീവും ചേര്‍ന്നാണ് നിര്‍മാണം.
Tags:jayapradakinarma nishadrevathi