ഹരികുമാര്‍ സംവിധാനം ചെയ്ത് പ്രഭുദേവ മുഖ്യ വേഷത്തിലെത്തുന്ന തേള്‍ ഇന്നുമുതല്‍ തിയറ്ററിലെത്തുകയാണ്. പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ സംയുക്ത ഹെഗ്ഡേയാണ് നായിക. ഏറെക്കാലമായി റിലീസ് നീണ്ടുപോയ ചിത്രത്തില്‍ യോഗി ബാബുവും ഈശ്വരി റാവുവും പ്രധാന വേഷങ്ങളിലുണ്ട്. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ നിര്‍മാണം നിര്‍വഹിച്ച തേളിന് സംഗീതം നല്‍കിയത് സി സത്യയാണ്. വിഘ്നേഷ് വാസു ഛായാഗ്രഹണം നിര്‍വഹിച്ചു. കെ,എല്‍ പ്രവീണാണ് എഡിറ്റിംഗ്.
Here is the Kerala theater list for Prabhudeva starrer Thel. The Harikumar directorial is now in theaters.