ബോളിവുഡിലെ രാജകീയ വിവാഹത്തിന്‍റെ ഫോട്ടോകള്‍ ഔദ്യോഗികമായി പുറത്തുവന്നു. കത്രീന കൈഫും വിക്കി കൌശലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. മൂന്നു ദിവസത്തെ വിവാഹച്ചടങ്ങിന്‍റെ മനോഹര ദൃശ്യങ്ങള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടു.
View this post on Instagram
View this post on Instagram
മൂന്നു ദിവസത്തെ ആഘോഷങ്ങളില്‍ ബോളിവുഡ് താരകുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 2018ലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. വിഡിയോ ചടങ്ങുകളുടെ മൊത്തത്തിലുള്ള വിഡിയോ അവകാശം 80 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
View this post on Instagram
Katrina Kaif and Vicky Kaushal shared some adorable pictures of their wedding via Instagram.