മലയാള സിനിമയില്‍ സജീവ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കാളിദാസ് ജയറാം. രണ്ട് ചിത്രങ്ങളാണ് കാളിദാസിന്റേതായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുന്നത്. നിരവധി പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കാനുമുണ്ട്. ബോക്‌സ് ഓഫിസില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഈ വര്‍ഷം കഴിയുമെന്ന പ്രതീക്ഷയിലാണ് താരം. വനിതാ മാഗസിന്റെ ഈ മാസത്തെ കവര്‍ ബോയ് ആയി എത്തിയത് കാളിദാസാണ്. ഫോട്ടോഷൂട്ട് വിഡിയോ കാണാം.
Tags:kalidas jayaram