ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സൈജു എസ് സംവിധാനം ചെയ്യുന്ന ഇരയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മിക്കുന്ന ഇരയില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. മിയയാണ് നായിക. സംഗീതം ഗോപി സുന്ദര്‍