നയന്‍താര സിബിഐ ഓഫിസര്‍ ആയി എത്തുന്ന ത്രില്ലര്‍ ചിത്രം ഇമയ്ക്ക നൊടികള്‍ മികച്ച പ്രകടനമാണ് ബോക്‌സ് ഓഫിസില്‍ നടതത്തിയത്. ജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഏറെക്കാലമായി നയന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അഥര്‍വ മുരളിയും ഒരു പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ കാണാം
വിജയ് സേതുപതിയും ഒരു അതിഥി വേഷത്തില്‍ ചിത്രത്തിലുണ്ട്. നയന്‍ താരയുടെ ഭര്‍ത്താവിന്റെ വേഷമാണ് താരം അവതരിപ്പിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ