Select your Top Menu from wp menus

യോഗി ബാബുവിന്‍റെ ‘പേയ് മാമ’, ട്രെയ്‍ലര്‍ കാണാം

യോഗി ബാബു, മാളവിക മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം ‘പേയ് മാമ’-യുടെ ട്രെയിലർ എത്തി. ഹൊറര്‍ കോമഡി ഗണത്തില്‍ നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ തമിഴില്‍ പുറത്തുവരുന്നത്. തിയറ്ററുകള്‍ തമിഴകത്ത് നിയന്ത്രണങ്ങളോടെ തുറക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ തന്നെ എത്തിയേക്കും.

നടി രേഖ ചിത്രത്തിൽ യക്ഷിയായി വേഷമിടുന്നു. മൊട്ടരാജേന്ദ്രൻ, കോവൈ സരള, എം.എസ്. ഭാസ്കർ, രേഷ്മ എന്നിവരാണ് മറ്റ് താരങ്ങൾ. വിഘ്നേശ് ഇളപ്പൻ നിർമാണം നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം എം. വി പനീര്‍ സെല്‍വം. സംഗീതം രാജ് ആര്യന്‍.

Here is the trailer for horror comedy Tamil film ‘Pei Mama’. Yogi Babu, Rekha, Malavika Mohan essaying the lead roles in this Shakthi Chidambaram directorial.

Previous : ‘ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍’ ഡോക്യുമെന്‍ററി ചിത്രം

Related posts