ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് ചിത്രീകരണം പുരോഗമിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തുകയാണ്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. നിവിന്റെ തടിച്ചുരണ്ട ഗെറ്റപ്പ് തന്നെയാണ് ഇതിന് പ്രധാന കാരണം.
Tags:hey judenivin paulySyamaprasadtrisha