നവാഗതനായ വിഷ്ണു നാരായണന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന മറഡോണ തിയറ്ററുകളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുന്നു. ഒരല്‍പ്പം നെഗറ്റിവ് ടച്ചുള്ള വേഷത്തില്‍ ടോവിനോ എത്തുന്ന ചിത്രം വ്യത്യസ്തമായ അനുഭവമാണെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം. മറഡോണയുടെ പോസ്റ്റ് റിലീസ് ടീസര്‍ കാണാം
Tags:Maradonatovino thomas