എന്ന പേരിലെത്തുന്ന ചിത്രം വേൽസ് ഫിലിം ഇൻറർനാഷണലിെൻറ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് നിർമ്മിക്കുന്നു. വിണ്ണൈത്താണ്ടി വരുവായാ, അച്ചം യെൻപത് മഡമൈയടാ എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ മുമ്പ് എത്തിയിട്ടുള്ളത്.
2010 ൽ പുറത്തിറങ്ങിയ ‘വിണ്ണൈത്താണ്ടി വരുവായാ’ ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. നേരത്തേ വിടിവി-ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന ഗൌതം മേനോന്‍ നല്‍കിയിരുന്നു. അത് മറ്റൊരു രീതിയില്‍ ഒരുക്കുന്നതാണ് പുതിയ ചിത്രം എന്ന സൂചനയുണ്ട്. വരും ദിവസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.
Simbu will essay lead role in Gautham Menon directorial “Nadikalile Meeradum Thendral’. AR Rahman musical.