സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘ഞാന്‍ പ്രകാശന്‍’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്നു. ശീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രം മികച്ച നര്‍മ മുഹൂര്‍ത്തങ്ങളാല്‍ നിറഞ്ഞതാണെന്നാണ് ആദ്യ പ്രദര്‍ശനം കഴിഞ്ഞെത്തുന്നവരുടെ പ്രതികരണം. ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുകയും ചെയ്യുന്നു. ഫഹദിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത്.
#NjanPrakashan
Recent best second half from Sathyan sir. Fahadh and other characters fit perfectly into the script by the legend Sreeni.
A good first half followed by an qually good second.
A winner in all senses. @Nikhilavimal1
Families will throng the screens pic.twitter.com/1lfe0A3VF2
— Forum Keralam (FK) (@Forumkeralam1) December 21, 2018
Entertaining First Half & Average Second Half
Typical Sathyan Movie but Fahadh Makes the difference
Comedies 👍🏻
Overall Decent One3/5#NjanPrakashan
— Malayalam Review (@MalayalamReview) December 21, 2018
#NjanPrakashan yet another super film for #FahadhFasil 👏👏
Probably consecutive Blockbusters👍👍— Irshad (@Irshad5676) December 21, 2018
#NjanPrakashan – Winner in all senses.
This time Director Satyan hits bull's-eye picture perfectly.
Family audiences – this is a perfect movie for this xmas time. @Vineeth_Sree
— Prasad Mani (@Rasa_Prasad) December 21, 2018
Interval : #NjanPrakashan typical Sathyan Anthikadu movie . Fahad fabulous so far . Better script of Sreenivasan in recent time. Funny one liners 😂
— venugopal (@venuvakeel) December 21, 2018
#NjanPrakashan❤Funny 1st Half Followed By Decent 2nd Half 👏 Interval Scene🙏Perfect Output From #SathyanAnthikkad This Time.#Sreenivasan Shines With Gud Script,Vintage Level Perfo ☺ & Ofcourse, @twitfahadh ONE MAN SHOW 🔥Actor Shines This Time After Mass Avatar #Varathan. pic.twitter.com/d6GfYkjqmv
— A s h w i n ! (@ashwin_jishnu) December 21, 2018
ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി പി ആര്‍ ആകാശ് എന്നു പേരുമാറ്റിയ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. സബിതാനന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു. എസ് കുമാറാണ് ഛായാഗ്രാഹകന്‍.