ഗൗതം മേനോന്റെ സംവിധാനത്തില്‍ ധനുഷ്, മേഘ ആകാശ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് എന്നൈ നോക്കിപ്പായും തോട്ട. ഷൂട്ടിംഗ് ആരംഭിച്ച് നിരവധി പ്രതിസന്ധികള്‍ നേരിട്ട ചിത്രം തിയറ്ററുകളില്‍ വൈകാതെ എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ റൊമാന്റിക് ആക്ഷന്‍ ചിത്രത്തിന് ഡര്‍ബുക് ശിവയാണ് സംഗീതം നല്‍കുന്നത്.