ഇന്ന് ഏറ്റവുമധികം ആരാധകരുടെ യുവ താരങ്ങളുടെ കൂട്ടത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം തന്റെ പ്രിയമാലാഖ മറിയത്തിന്റെയും ഭാര്യ അമാലിന്റെയുമെല്ലാം വിശേഷങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തുറന്ന കാറില്‍ ദുല്‍ഖര്‍ കുമരകം വരെ നടത്തിയ യാത്രയുടെ വിഡിയോ വൈറലാകുന്നു. ദുല്‍ഖറിന്റെ കാറിനു പുറകില്‍ ഉണ്ടായിരുന്ന ചിലരാണ് ഈ വിഡിയോ പകര്‍ത്തിയത്.
ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന താരത്തോട് എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോള്‍ കുമരകം വരെ എന്ന് മറുപടിയും നല്‍കി. ദുല്‍ഖറിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നു.
View this post on InstagramE30