അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ- കോമ്രേഡ് ഇന്‍ അമേരിക്കയുടെ ടീസര്‍ പുറത്തിറങ്ങി. അജി ജോണ്‍ എന്ന ദുല്‍ഖര്‍ കഥാപാത്രത്തിന്റെ കാരക്റ്റര്‍ ടീസറാണ് പുറത്തു വന്നത്. ഡിക്യു ആദ്യമായി കോട്ടയംകാരനായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ തന്നെയാണ് ടീസര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.