നജീം കോയ ആദ്യമായി സംവിധാനം ചെയ്ത കളി തിയറ്ററുകളില്‍ ശരാശരി അഭിപ്രായം മാത്രമാണ് നേടിയിട്ടുള്ളത്. ഓഗസ്റ്റ് സിനിമാസ് നിര്‍മിച്ച ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കളിയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷെബിന്‍, ശാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. രാഹുല്‍ രാജിന്റേതാണ് സംഗീതം. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും.
Tags:KalyNajeem koya