കിടുക്കാച്ചി ഡയലോഗുകളുമായി ഭീഷ്മപർവ്വം ലിറിക് വീഡിയോ

കിടുക്കാച്ചി ഡയലോഗുകളുമായി ഭീഷ്മപർവ്വം ലിറിക് വീഡിയോ

അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വം (Bheeshma Parvam) 80 കോടി രൂപ കളക്ഷനും പിന്നീട് തീയറ്ററുകളിൽ തുടരുകയാണ് മൂന്നാംതെറ്റുകളിൽ തുടരുകയാണ്. മൂന്നാം വാരത്തിലും താരതമ്യേന മികച്ച പ്രകടനം നടത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിലെ എൻഡ് ക്രെഡിറ്റ് തീം മ്യൂസിക് സംഭാഷണങ്ങളും ആയി കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.


കോവിഡിനു ശേഷം കേരള ബോക്സ് ഓഫിസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമാണ് ഭീഷ്മപര്‍വം. ലൂസിഫർ, പുലിമുരുകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾ മാത്രമാണ് ആഗോള കളക്ഷനിൽ ഭീഷ്മ പർവ്വതത്തിന് മുന്നിലുള്ളത്. ഈ വാരാന്ത്യ ത്തോടെ ചിത്രം കുറുപ്പിനെ മറികടക്കുമെന്നാണ്

Latest Video