ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിട്ട് പുഞ്ചിരിയിലേക്ക് തിരിച്ചെത്തിയ ഭാവന ഇന്ന് ഒരു മാതൃകയാണ്. തനിക്കു നേരേ ഉണ്ടായ ആക്രമണത്തെ കുറിച്ചും സിനിമയില്‍ വന്ന കാലം മുതല്‍ കേള്‍ക്കേണ്ടി വന്ന അപവാദങ്ങള്‍ എങ്ങനെ ബുദ്ധിമുട്ടിച്ചു എന്നെല്ലാം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന തുറന്നു പറഞ്ഞിരുന്നു. വനിതയുടെ വിഷു സ്‌പെഷ്യല്‍ ലക്കത്തിലാണ് ഭാവനയുടെ അഭിമുഖമുള്ളത്. വനിതാ കവര്‍ ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം
Tags:bhavana