New Updates

ബാഹുബലിക്ക് ഗംഭീര വരവേല്‍പ്പ്; ആദ്യ പ്രതികരണങ്ങള്‍ അറിയാം

ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2- ദ കണ്‍ക്ലൂഷന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുന്നു. ഇന്നലെ വൈകിട്ട് യുഎഇ യില്‍ എത്തിയ ചിത്രത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് പുലര്‍ച്ചെ തന്നെയായിരുന്നു. കേരളത്തിലും പലയിടങ്ങളില്‍ രാവിലെ ഏഴിനു മുമ്പേ തന്നെ ഓപ്പണിംഗ് ഷോകള്‍ തുടങ്ങി. ആദ്യ വീക്കെന്‍ഡിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് മെയിന്‍ സെന്ററുകളിലെ എല്ലാ സ്‌ക്രീനുകളിലും പൂര്‍ണമായിട്ടുണ്ട്. ചിത്രം ആവേശം കൊള്ളിക്കുന്ന ഒരു ബ്രഹ്മാമാണ്ഡ ക്ലാസിക് തന്നെയാണെന്ന വിവരമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

HunAiz Leo MessiAn
27 mins ·
ആദ്യ പകുതി ..
അതി ഗംഭീരം 👌

Roopesh Nair
5 hrs ·
bahubali 2 കലക്കി തിമിര്ത്തു ..😎😎😎 as usual തെലുങ്ക് പടം പോലെ അല്‍പം കത്തിയാണ്. എന്നാലും സൂപ്പർ



Augustine Joseph

4 mins ·
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ബാഹുബലി കിടുക്കി
രോമാഞ്ചം 1സ്റ്റ് ഹാഫ് പൊളിച്ചു അടുക്കി
സിനിമ വേറെ ലെവൽ
അമരേന്ദ്ര ബാഹുബലി കീ ജയ്

Arun Prithvi
11 hrs ·
UAE ബാഹുബലി report
അവിടെ പടം തുടങ്ങി
#Baahubali2 interval block. Paisa vasool for 1st half itself. 2nd half should be bonus only. . Simply superbbb @ssrajamouli
Loved #Baahubali2 first half alone more than entire Bahubali 1. Believe the hype! Rajamouli doesn’t disappoint.
#baahubali2 interval now very good till now kuntala desham fight and interval episodes stand out

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *