രമ്യാ കൃഷ്ണന്‍ തന്റെ കരിയറിലെ ഏറ്റവും ഉന്നതിയില്‍ നിക്കുന്ന സമയമാണ്. പടയപ്പയിലെ നീലാംബരിയെന്ന കരുത്തുറ്റ വേഷത്തിലൂടെ കരിയറിലെ പുതിയ ഘട്ടത്തിലേക്ക് കടന്ന രമ്യയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നല്‍കിയ കഥാപാത്രമാണ് ബാഹുബലിയിലെ ശിവകാമി. ആദ്യ ഘട്ടത്തില്‍ ഗ്ലാമറിലൂടെ ശ്രദ്ധ നേടിയ താരം ഇപ്പോള്‍ വീണ്ടും കിടിലന്‍ ഗെറ്റപ്പില്‍ ജെഎഫ്ഡബ്ല്യൂ ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുകയാണ്. വീഡിയോ കാണാം
Tags:ramya krishnan