ഏറെക്കാലം നീണ്ട തിരിച്ചടികള്‍ക്കു ശേഷം ആസിഫലി ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനമാണ് കേരള ബോക്‌സ് ഓഫിസില്‍ കാഴ്ച വെക്കുന്നത്. ബി ടെക്കും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. നവാഗതനായ ബിന്‍ജിത് സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’യാണ് വരാനിരിക്കുന്ന ഒരു ആസിഫലി ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
ജിസ്‌ജോയ് സംവിധാനം ചെയ്യുന്ന ‘ വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ആസിഫലി ചിത്രം. അവസാനമായി പുറത്തിറങ്ങിയ മന്ദാരം, ഇബ് ലിസ് എന്നീ ആസിഫലി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നില്ല.
കടപ്പാട്-നാന ഫിലിം വീക്ക്‌ലി