സണ്ണി വെയ്നിന്‍റെ ‘അപ്പന്‍’ ട്രെയിലര്‍ കാണാം

സണ്ണി വെയ്നിന്‍റെ ‘അപ്പന്‍’ ട്രെയിലര്‍ കാണാം

മജുവിന്‍റെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അപ്പന്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസുകുട്ടി മടത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും ഒപ്പം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, അഷ്‌റഫ്, മാസ്റ്റര്‍ ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Here is the trailerr for Maju directorial ‘Appan’. Sunny Wayne, Alensiar, Ananya, and Grace Antony in lead roles.

Latest Trailer Video