ഇന്ദ്രന്‍സിനെ നായകനാക്കി പ്രതീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ അപാര സുന്ദര നീലാകാശം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ പഴയകാലമുഖമാണ് പോസ്റ്ററിലുള്ളത്. സംവിധായകന്റെ തന്നെയാണ് കഥ. വൈശാഖ് രവീന്ദ്രന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. ഷൂട്ട് ആന്‍ഡ് ഷോ ഇന്റര്‍നാഷ്‌നല്‍ പ്രൈവറ്റ് ലിമി. ബാനറില്‍ ധനേഷ് ടി.പി, സുനിത ധനേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:Apara sudhara neelakashamIndranspratheesh vijayan