New Updates
  • ട്രാന്‍സ് ക്രിസ്മസിന് എത്തുമെന്ന് അന്‍വര്‍ റഷീദ്

  • മോഹന്‍ലാല്‍ ഇട്ടിമാണി പൂര്‍ത്തിയാക്കി, ബിഗ് ബ്രദര്‍ നാളെ മുതല്‍

  • മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഓഗസ്റ്റില്‍ എത്തും

  • ശുഭരാത്രിയുടെ സംവിധായകന്‍ ഉദയകൃഷ്ണയ്‌ക്കൊപ്പം റിയലിസ്റ്റിക് ആക്ഷന്‍ ചിത്രത്തിന്

  • കാപ്പാന്‍ കേരളത്തില്‍ എത്തിക്കുന്നത് ഗായത്രി ഫിലിംസ്, സാറ്റലൈറ്റ് സണ്‍ ടിവിക്ക്

  • സത്യം പറഞ്ഞാ വിശ്വസിക്കുവോ? ക്ലീന്‍ യു

  • വാളയാര്‍ പരമശിവം ഉടനെന്ന് ദിലീപ്

  • പ്രിഥ്വിയുടെ അയ്യപ്പന്‍ 5 ഭാഷകളില്‍, ഷൂട്ടിംഗ് 2020 പകുതിയോടെ

  • ഉണ്ടയുടെ ആഗോള കളക്ഷന്‍ 30 കോടിയില്‍

  • കുമ്പാരീസ് ഓഗസ്റ്റ് 9ന്, ആലപ്പുഴ ഗാനം കാണാം

ഫുട്‌ബോള്‍ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്

ഫുട്‌ബോള്‍ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്

മലബാറിലെ ഫുട്‌ബോള്‍ ജ്വരം പ്രമേയമാക്കി മറ്റൊരു ചിത്രം കൂടിയെത്തുകയാണ്. ആന്റണി വര്‍ഗീസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചിട്ടുണ്ട്. നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. താരനിര്‍ണയം പുരോഗമിക്കുകയാണ്. അച്ചാപ്പു മൂവീ മാജിക്ക് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഫായിസ് സിദ്ദിഖ് കൈകാര്യം ചെയ്യും.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സ്വതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസിന്റേതായി ഒരു ചിത്രവും പുറത്തുവന്നിട്ടില്ല. ലിജോ ജോസ് പല്ലിശേരിയും ജല്ലിക്കെട്ടാണ് ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം മികച്ച പ്രതീക്ഷയാണ് താരത്തിന് ഈ ചിത്രത്തിലുള്ളത്. ജൂന്റ് ആന്റണി ജോസഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലും ആന്റണി വര്‍ഗീസാണ് നായകനാകുന്നത്. നവാഗതനായ നവീനാണ് ഈ ചിത്രത്തിന്റെ സംവിധാനം.

Antony Varghese has signed for a new film with debutant Nikhil Premraj. It is a football based flick set in the Malabar region.

Related posts