‘അന്താക്ഷരി’ സോണി ലൈവ് റിലീസിലേക്ക്

‘അന്താക്ഷരി’ സോണി ലൈവ് റിലീസിലേക്ക്

വിപിന്‍ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച് സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന “അന്താക്ഷരി” ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തും. സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ വിതരണം ജീത്തു ജോസഫാണ്.

സോണി ലൈവ് സ്ട്രീമിംഗിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രാഹണം ബബ്‌ലു അജുവും സംഗീതം അംകിത് മേനോനും നിര്‍വഹിച്ചു. എഡിറ്റര്‍ ജോണ്‍കുട്ടി. വി.എഫ്.എക്‌സ് പ്രോമിസ്.

Vipin Das directorial ‘Anthakshari’ will have a direct OTT release via Sony Liv.

Latest Upcoming