ആലിയയും രൺബീറും വിവാഹിതരായി

ആലിയയും രൺബീറും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും (Alia Bhat) റൺബീർ കപൂറും (Ranbir Kapoor) വിവാഹിതരായി. മുംബൈയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ഏറെക്കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സംസാരവിഷയമായിരുന്നു ആലിയയുടെയും രൺബീറിന്റെയും പ്രണയം.

Latest