ആസിഫ് ആലിയും ഭാവനയും വീണ്ടും ജോഡികളായി എത്തുന്ന ചിത്രമാണ് അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍. റോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്. സമീര്‍ അബ്ദുള്ളിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്തു വന്നു. അജു വര്‍ഗാസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Tags:adventures of omanakuttanasif alibhavanarohith vs