New Updates

അതോ അന്ത പറവെ പോലെ- അമല പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കാണാം

അമലാ പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ അതോ അന്ത പറവെ പോലെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. വനിതാ ദിനത്തില്‍ കാജല്‍ അഗര്‍വാളാണ് ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്.

She rises to gather strength, She rises to survive, She hides a ferocious warrior inside, She rises to confront enemies who threaten her pride, She’s a lioness among wolves riding her bike. On international woman’s day I am proudly announcing Adho Andha Paravai Pola, story of a woman lost in the deep jungles and her resolve and strive to come out of the wild while encountering many wilder incidents and people. #IWD2018 #Womensday #adhoandhaparavaipola #amalapaul #aapp #pressforprogress #unwomen

A post shared by Amala Paul ⭐️ (@amalapaul) on

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *