വിനയ് ഫോര്‍ട്ട് നായകനായ ഷോര്‍ട്ട് ഫിലിം എട്ടാം പേജ് യൂട്യൂബില്‍ റിലീസ് ചെയ്തു. ചരമ പേജ് കൈകാര്യം ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. 15 മിനിറ്റ് നീളമുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തന്‍സീറാണ്. രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണിത്.
Tags:8th pagethanseervinay fourt