ഷാംദത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് നാളെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന 111 സെന്ററുകളില്‍. മമ്മൂട്ടിയുടെ പ്ലേ ഹൗസ് നിര്‍മിച്ച് വിതരണം ചെയ്യുന്ന ചിത്രം നാളെ തന്നെ 60ഓളം ജിസിസി സെന്ററുകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കേരളത്തില്‍ എസി തിയറ്ററുകളില്‍ മാത്രം ചിത്രം റിലീസിന് നല്‍കുന്നതിനാണ് പ്ലേ ഹൗസ് തീരുമാനിച്ചത്. ഒരു ഫാമിലി ത്രില്ലര്‍ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
Here is #StreetLights Kerala Theatre List..
Releasing tomorrow in 111 Theatres pic.twitter.com/sg646cV7ha
— Forum Keralam (FK) (@Forumkeralam1) January 25, 2018