ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ ജിതിന്‍ ജിതു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി.
ആന്‍സന്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതുല്‍ ആനന്ദിന്റേതാണ് സംഗീതം.
Tags:jithin jithukala viplavam pranayam