യുവതാരങ്ങള്‍ക്കിടയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച ടോവിനോ തിരക്കേറിയ ഷൂട്ടിംഗുകള്‍ക്ക് അവധി കൊടുത്ത് കുടുംബത്തിനൊപ്പം അവധി യാത്രയിലാണ് ടോവിനോ. യൂറോപ്പിലെ തന്റെ ഉല്ലാസയാത്രയുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുമുണ്ട് താരം.
#sunkissed #scotland #uk
View from London Eye ! 🎡 #timelapse #londoneye #vacation #beautifulworld #peaceofmind
Stonehenge!! #stonehenge #sailsbury #uk