പ്രസന്ന മാസ്റ്റര്‍ക്കെതിരേ പഞ്ച് ഡയലോഗുമായി സന്തോഷ് പണ്ഡിറ്റ്

ചാനല്‍ പരിപാടിക്കിടെ തന്നെ അപഹസിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ക്കെതിരേ സന്തോഷ് പണ്ഡിറ്റി. മഴവില്‍ മനോരമ ചാനലില്‍ നടി പ്രയാഗ പങ്കെടുത്ത ഡി4 ഡാന്‍സ് എപ്പിസോഡിലാണ് പ്രസന്നയുടെ പരാമര്‍ശം. പ്രയാഗയുടെ കൈവശം ഒരു പ്ലക്കാര്‍ഡ് കൊടുത്ത് അതിലെഴുതിയ ആളെ ചോദ്യങ്ങളിലൂടെ കണ്ടെത്തണമെന്നാണ് അവതാരക ആവശ്യപ്പെട്ടത്. പ്ലക്കാര്‍ഡിലെ വ്യക്തി ഹാന്‍ഡ്‌സം ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് വേഗത്തില്‍ പ്രസന്ന മറുപടി നല്‍കി. ഇതിനെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകളിലൂടെ ഉയരുന്നത്. ഒടുവില്‍ സന്തോഷ് പണ്ഡിറ്റ് തന്നെ പ്രതിഷേധവുമായി എത്തി. അതിങ്ങനെ…
“മോനെ ‘ മഹാനായ ‘ ്രപസന്ന കുട്ടാ….
ഏലൂര്‍ ജോര്‍ജ് ആകരുത്…
എന്തോ എനിക്കു ജനിച്ചപ്പോള്‍
ഇ്രതക്കുള്ള സൗന്ദരൃമേ ദൈവം തന്നുള്ളു…(അത് എന്‌ടെ കുറ്റമല്ല)
എല്ലാവര്‍ക്കും തന്നെപ്പോലെ ‘Hrithik Roshan ‘
ആകുവാന്‍ പറ്റുമോ…എന്തായാലും ചത്തു മണ്ണടിഞ്ഞാല്‍
സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന
നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ…ഒരുപിടി ചാരമാണ്…
ചത്താല്‍ എന്‌ടേയും നിന്‌ടേയും ഒക്കെ പേരൊന്നാ..dead body..keep in mind…(ഏതായാലും prasanna…ഇങ്ങനൊരുത്തന്‍ ഈ കേരളത്തില്‍ ജീവിച്ചിരിക്കുന്നു
എന്ന് എല്ലാവരും അറിഞ്ഞു…അതൊരു നേട്ടമാണേ…)

‘കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന
പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാരൃമില്ല…’ ( dialogue from Urukku Satheesan)

_’Racism will never end as long as white cars are still using black ്യേൃes. Racism will never end if people still use black to ്യൊbolise bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals.
Racism will never end as long as those who don’t pay their bills are blacklisted not white listed. Even when playing snooker, you haven’t won until you’ve sunk the black ball, and the white ball must remain on the table! But I don’t care, as long as I’m still using white toilet paper to wipe my black ass, I’m happy.’…by Robert Mugabe

Pl comment… By..Santhosh Pandit.. (ഉരുക്കെടാ..)”

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *