കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൈലന്റ് ത്രില്ലര്‍ എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് മെര്‍ക്കുറി. പ്രഭുദേവയും സന്താന്‍ റെഡ്ഡിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ദീപക് പരമേഷ്, അനീഷ് പദ്മാന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരുമുണ്ട്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:Mercuryprabhudevaramya nanpeesan