മലയാള സിനിമയിലെ പുതു തരംഗം അക്ഷരാര്‍ത്ഥത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ്. അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും ദുല്‍ഖര്‍ തന്റെ ഇടം ഉറപ്പിച്ചുകഴിഞ്ഞു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ ഇന്ന് സിനിമാവിപണിയിലെ തന്റെ പാടവം തെളിയിച്ച നക്ഷത്രമാണ്. ദുല്‍ഖര്‍ സല്‍മാന്റെ താരമായുള്ള വളര്‍ച്ച വ്യക്തമാക്കിക്കൊണ്ട് ആരാധകര്‍ തയാറാക്കിയ വിഡിയോ യൂ ട്യൂബില്‍ തരംഗമാകുകയാണ്. ഫഹദ് ഫാസില്‍, മഖ്ബൂല്‍ സല്‍മാന്‍, ആസിഫലി, നിവിന്‍ പോളി തുടങ്ങിയ സഹപ്രവര്‍ത്തകര്‍ ദുല്‍ഖറിനെ കുറിച്ചു പങ്കുവെക്കുന്ന വിശേഷവുമുണ്ട് വിഡിയോയില്‍.
ബാഹുബലി 2ല്‍ മോഹന്‍ലാല്‍ ഉണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍