നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണം ആണ് പ്രിഥ്വിരാജിന്റെ അടുത്തതായി റിലീസ് ചെയ്യുന്ന സിനിമ. ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ദാമോദർ എന്ന റഹ്മാൻ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് പുതിയ ടീസർ .
Tags:nirmal sahadevPrithvirajrahmanRanam