കാര്‍ത്തി നായകനായി വന്‍ ഹിറ്റായി മാറിയ തീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദിന്റെ പുതിയ ചിത്രത്തില്‍ അജിത് നായകനാകുമെന്ന് സൂചന. ശിവയുടെ സംവിധാനത്തില്‍ ഷൂട്ടിംഗ ആരംഭിക്കാനിരിക്കുന്ന വിശ്വാസത്തിനു ശേഷമായിരിക്കും അജിത് പുതിയ ചിത്രത്തിലേക്ക് കടക്കുക. തിരക്കഥ ഏറെ ഇഷ്ടമായ അജിത് ചിത്രത്തിന് സമ്മതം മൂളിയെന്നാണ് വിവരം ലഭിക്കുന്നത്.
നേരത്തേ എച്ച് വിനോദ് ഒരു വിജയ് ചിത്രത്തിനായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Tags:ajith kumarH vinoth