ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍’ എന്ന ഗാനത്തിന്റെ വീഡിയോയും വൈറലാകുന്നു. ശരത് കുമാര്‍ (അപ്പാനിരവി), ജൂഡ് ആന്‍റണി തുങ്ങിയവരാണ് പാട്ടില്‍ എത്തുന്നത്. ഒരാഴ്ച മുന്‍പ് എത്തിയ പാട്ടിന്റെ ഓഡിയോ യുട്യൂബില്‍ ഏഴര ലക്ഷത്തോളം ആളുകള്‍ കണ്ടത്.
വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നു പാടിയ പാട്ടിന്‍റെ വരികൾ അനില്‍ പനച്ചൂരാന്‍റേതാണ്. ഷാന്‍ റഹ്മാന്റേതാണു സംഗീതം.
Tags:laljosemohanlalshan rahmanvelipadinte pusthakam